യാത്ര നമ്മുക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത കാര്യമാണ് ഈ യാത്രയില്‍ ഞാന്‍ പലരെയും കണ്ടു പലരും എന്നെയുംചിലരെ പരിജയപെടുവനും സാദിച്ചു അങ്ങനെ പരിജയപ്പെട്ട പലരുംഎന്റെ ജീവിതത്തെ വളരെ അദികം സ്വാധീനിച്ചു. ആ അനുഭവങ്ങള്‍ എനിക്ക് പിന്നീടുള്ള എന്റെ ജീവിതരെ നേര്‍വഴിക്കു നടക്കാന്‍ ആളുകളെ കാണുമ്പൊള്‍ തന്നെ അവരെക്കുറിച്ച് മനസിലാക്കാനും കഴിയുന്നു ഇപ്പൊ ഞാന്‍ ഇത് പറയാന്‍ കാരണം നാം കണ്ടിട്ടുള്ളവരും വിശ്വസിച്ചവരും എപ്പോളും നമ്മള്‍ വിചാരിക്കുന്നതു പോലാകിലല ആകാന്‍ പാടില്ല എന്നാണ്
സ്നേഹിക്കുംപോലും വിശ്വസിക്കുംപോളും ഒരു ചെറിയ അത്യാഹിത വാതല്‍ ഇടുന്നത് എപ്പോളും നല്ലതാണു വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരും അകന്നു പോകുമ്പോള്‍ നമ്മുടെ മനസിനെ പൂര്‍ണമായും ബാദിക്കാതെ മുന്നോട്ടു പോകാന്‍ ഇതു നമ്മളെ സഹായിക്കും ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും നമ്മള്‍ വിചാരിക്കുന്നതിനു എതിരായി കാര്യങ്ങള്‍ വന്നു പതിക്കാം അത് കൊണ്ടു ഞാന്‍ ഒരുങ്ങിയാണ് ഇരിക്കുന്നത് എന്തിനേയും നേരിടാന്‍. നേരിടണം അല്ലാതെ പറ്റില്ലാലോ? അതിന് ഞാന്‍ കണ്ടിരിക്കുന്ന മാര്‍ഗം എപ്പോളും ടെഇവതിനെ കൂട്ട് കൂടുക
ഇതു വരെയുള്ള എന്റെ ജീവിതത്തില്‍ എന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കാന്‍ ടെഇവം എന്നോട് കൂടെ ഉണ്ട് ,ആ സത്യം എന്നിലെ ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു ഇതു വായിക്കുമ്പോള്‍ നിങ്ങള്‍ക്കും ഇതു പരീക്ഷിക്കാന്‍ തോന്നും എങ്കില്‍ ഞാന്‍ ഉറപ്പു നല്കുന്നു നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും ജോലികള്‍ അനായാസം ചെയ്തു തീര്‍ക്കാന്‍ സാദിക്കും
ഗുഡ് ലക്ക്
Let me know ur Feed
0 സുഹ്രുത്തുക്കള്‍ പറഞ്ഞത്:
Post a Comment