സ്ത്രീകള്‍ക്ക് മാത്രം

ഞാന്‍ ഈ പേജില്‍ എന്തെങ്കിലും എഴുതിയില്ലേല്‍ എന്റെ വായനക്കരെല്ലാം
കൂടെ എന്നെ കൊല്ലുമെന്നു വരെ ആയിരിക്കുന്നു ഞാന്‍ ചാകാന്‍ ഉദേശിച്ചിട്ടില്ലത്തതിനാല്‍ എഴുതുന്നു

ജീവിതത്തെ സീര്യലിനോടും സിനിമയോടും ഉപമിക്കരുത്
പിന്നാലെ വരുന്ന പൂവാലന്മ്മാരെ കഴിയുന്നതുപോലെ പിഴിഞ്ഞ് അവനെ
കുത്തുപാള എടുപ്പിക്കുക അങ്ങനെ എങ്കിലും അവന്‍ നന്നാകട്ടെ,
(പിഴിയാന്‍ മാത്രം ഉള്ളവന്‍ ഇതിനു മെനക്കെടില്ല അവന്‍ മുന്നേ നടക്കും ആവശ്യക്കാര്‍ പിന്നാലെ വന്നോളും ( അനുഭവമെ ഗുരു) അവനെ കെട്ടിയാ അവന്‍ കെട്ടി തൂങ്ങും അതു വേറെ കാര്യം)
പിന്നെ കല്ല്യാണമൊക്കെ ഇപ്പൊ ഔട്ടോഫ് ഫാഷനാ കല്ല്യാണം കഴിക്കുകയെ അരുത്
അതു നിങ്ങളുടെ സ്വാതന്ത്രത്തിനു വിലങ്ങുതടി ആകും മാത്രവുമല്ല പിന്നെ പൈന്റുമടിച്ചു.....സോറി... പെയിന്റുമടിച്ചു ഹീലുള്ള ചെരുപ്പുമിട്ട് തുള്ളി തെറിച്ചു നടക്കനൊക്കത്തില്ല
(ഇതു വായിച്ച്ചിട്ടു ഒരുത്തിയെങ്കിലും കല്ല്യാണം കഴിക്കാതിരുന്നാല്‍ ഒരു ചെറുപ്പക്കരന്‍ എങ്കിലും രെക്ഷപെട്ടോട്ടെ)
ഒന്നിലതികം സെറ്റപ്പുള്ള സഹോദരികളെ നിങ്ങള്‍ ഒരേ ഏരിയയില്‍ നിന്നുതന്നെ ആളുകളെ പിടിക്കരുത് അതു നിങ്ങളു പിടിക്കപ്പെടാന്‍ ഇടയാക്കും