മരണം

വിളിപ്പാടകലെ എങ്കിലും നീ വിളിക്കരുതു
നിന്നെ അവള്‍ ആഗ്രഹിക്കുപൊള്‍ നീ
അവള്‍ക്കായി പൊയേ തീരു
അവള്‍ വന്നു കൊണ്ട്പൊകും.....
എങ്കിലും നീ വിളിക്കരുതു.....
മറനീക്കാതെ കടന്നുവരും അവള്‍
നിന്നെ കൂടെ കൂട്ടി ക്കൊണ്ടുപൊകും
ആ സ്നേഹ സമ്പന്നയാം മരണം
മര്‍മ്മര മരണം ...

3 സുഹ്രുത്തുക്കള്‍ പറഞ്ഞത്:

Rejeesh Sanathanan said...

കാത്തിരിപ്പൂ കണ്മണീ എന്ന് പാടാം ..............അതിനുള്ള അവകാശം നമുക്കുണ്ട്.............:)

Seena Justus said...

so touching

Unknown said...

pazhaya aa tuch

Post a Comment