ഈവള്‍ ഒരു കൈതോടാണു

ഞാന്‍ നിന്നെ കണുംബൊഴൊക്കെ ഞാന്‍ നൊക്കി നിന്നു പൊയിട്ടുണ്ട്‌ നിണ്റ്റെ ആ കലപില ശബ്ദം അതെനിക്കു ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നു ഇപ്പൊഴും എണ്റ്റെ കാതുകളില്‍ അ ശബ്ദം എനിക്കു കേള്‍ക്കാന്‍ കഴിയുന്നു നിണ്റ്റെ സ്പര്‍ശനം അതിണ്റ്റെ അനുഭുതി അതിണ്റ്റെ ആ സന്തൊഷം. നിന്നെ കൂടാതെ എങ്ങനാ...ഒ എനിക്കു ഒര്‍ക്കാന്‍ കൂടിവയ്യ ഈ ഗ്രമത്തിണ്റ്റെ വിശുധി നിന്നിലൂടെ ഞാന്‍ അറിയുന്നൂ നിന്നെ കൂടതെ ഇല്ല കഴിയില്ലാ എനിക്കു നിന്നെ പിരിയുന്നത്‌ ഓര്‍ക്കന്‍ വയ്യ നിന്നെ എണ്റ്റെ കൂടെ കൊണ്ടു പോകന്‍ കഴിഞ്ഞിരുന്നെകില്‍.. ഞാന്‍ അത്മാര്‍തമായി അഗ്രഹിച്ചിരുന്നു അതൊരിക്കലും നടക്കില്ലാഎന്നറിഞ്ഞിട്ടുപൊലും എങ്കിലും നിന്നെ സ്പര്‍ശിക്കുമ്പൊള്‍ ഉണ്ടാകുന്ന അ നനുത്ത തണുപ്പു അതു നീ എപ്പൊഴും കത്തു സൂക്ഷിച്ചിരുന്നു ഞാന്‍ ഇന്നും ഒര്‍ക്കുന്നു...എന്നും നീ എണ്റ്റെ അടുതു വന്നിരുന്നതു എത്രയൊ ദൂരം താണ്ടിയാണെന്നും ഞനറിഞ്ഞിരുന്നു എന്നിട്ടും നീ ഒരിക്കലും അഴുക്കുപുരണ്ടതായി എനിക്കു തൊന്നിയിട്ടില്ല അല്ല നീ ഞങ്ങലുടെ അഴുക്കു കലര്‍ന്ന ഷറെരവും മനസും ശുന്ദിയാക്കാന്‍ സഹയിചിരുന്നു ആ അഴുക്കുകല്‍ നീ കഴുകി കളയുമ്പൊളും നീ അശുന്ദ അയിട്ടില്ലായിരുന്നു. ഞാന്‍ നിന്നെ നൊക്കിയിരുന്നപ്പൊളൊക്കെ നീ എന്നൊടു എന്തൊക്കെയൊ കലപിലാ സംസരിചു കൊണ്ടിരുന്നിരുന്നു അതെല്ലാം തന്നെ എന്നെ കുറിച്ചായിരുന്നു എന്നും ഞാന്‍ ഒര്‍ത്തിരുന്നു..എണ്റ്റെ മനസിണ്റ്റെ വിഷമങ്ങലും സകടങ്ങളും നിണ്റ്റെ അരുകില്‍ നിന്നെ നൊക്കിയിരുന്ന ദിവസങ്ങളില്‍ അലിഞ്ഞു ഇല്ലാതയിരുന്നുഇന്നു നിണ്റ്റെ അരുകില്‍ വന്നിരിക്കന്‍ കഴിഞ്ഞിരുന്നെകില്‍ എന്നു ഞാന്‍ അഗ്രഹിചു പൊകുന്നു.ഈന്നു ഞനരിയുന്നൂ നീ നന്നീ ഷീണിച്ചവശ അയി എന്നും നിന്നില്‍ അഴുക്കുകള്‍ അടിഞ്ഞു കൂടുന്നു വെന്നും നിണ്റ്റെ പരിശുന്ദി നഷ്ടമായി എന്നും..പക്ഷെ നീ എനിക്കെന്നും പ്റീയപെട്ടതാണു എണ്റ്റെ ബാല്യത്തിലെ ആ നല്ല ദിനങ്ങല്‍ മാത്രം മതിനിന്നെ എനിക്കു മരണം വരെയും സ്നേഹിക്കാന്‍..നീ ആ മലയിടുക്കുകലില്‍ നിന്നാണു വന്നിരുന്നതു എന്നു ഞാന്‍ മനസിലക്കി ഞാന്‍ വന്നതും നീ എന്നെ നിന്നിലേക്കു വിലിചിരക്കിയതും നിന്നില്‍ ഇറങ്ങി നിന്നു നിന്നെ ഞാന്‍ നുകര്‍ന്നതുംഞാന്‍ ഇപ്പൊലും ഒര്‍ക്കുന്നു ആ അനുഭുതി ഇനി ഒരിക്കലു ഒരിടത്തു നിന്നും കിട്ടില്ലാ കിട്ടനിടയില്ല...അതെ ഇവളെ എനിക്കു മറക്കന്‍ കഴിയില്ലാ നിങ്ങള്‍ക്കൊ? പണ്ട്‌ ഇവളെ കണ്ടിരുന്നെകില്‍ഇല്ല മറക്കില്ല.അ ഞാന്‍ ഇവളരാന്നു പറഞ്ഞില്ല അല്ലെ ക്ഷമിക്കണം ഈവള്‍ ഒരു കൈതോടാണു.....

0 സുഹ്രുത്തുക്കള്‍ പറഞ്ഞത്:

Post a Comment