അപ്പച്ചന്‍

അപ്പുന്റപ്പന്‍ അപ്പച്ചന്‍

എന്നും വൈകിട്ടപ്പച്ചന്‍

അപ്പുന്റപ്പന്‍ അപ്പച്ചന്‍

അച്ചപ്പവുമായി വന്നപ്പന്‍

അപ്പുന്റപ്പന്‍ അപ്പച്ചന്‍

ഇന്നും തന്നു അച്ചപ്പം

അപ്പുനിഷ്ടം അപ്പച്കന്‍

തിന്നാനിഷ്ട്ടം അച്ചപ്പം

അപ്പുന്റപ്പന്‍ അപ്പച്ചന്‍

ഒരു ചെസ്സ് കളം

അവന്റെ നേരമ്പോക്കുകളില്‍ രാജവ് എന്നും അടിയറവ് പരയുക പതിവായിരുന്നു.
അന്നു അദ്യമായി അവന്റെ രാജാവു സ്വതന്ത്രമായി വിഹരിച്ചു ശത്രുരാജാവിനെ കുടുക്കുന്നതുവരെ...&&& അത് അവന്റെ തിരിച്ചറിവിന്റെ ദിവസം കൂടിയായിരുന്നു .

കാലാള്‍ പടയ്ക്കു പിന്നില്‍ മറഞ്ഞുനില്‍ക്കുന്ന രാജാവുപോലായിരുന്നു അവന്‍, ജീവിതയാത്രയിലെ പ്രശ്നമുഖരിതമായ അന്തരീക്ഷത്തില്‍ നിന്നും ഒഴിഞ്ഞു മാറിനില്‍ക്കാനായിരുന്നു വിവാഹമെന്ന വിധി വഹനം അവന്‍ നീട്ടി നീട്ടി കൊണ്ടുപോയതും...
.
പിന്നീടെപ്പളൊ അവന്‍ അറിഞ്ഞു ഒരു രാജവിനെയും തടവിലാക്കാനല്ലാതെ ശാശ്വത്മായി നശിപ്പിക്കാന്‍ കഴിയില്ല എന്ന സത്യം, നീക്കങ്ങള്‍ ശ്രന്ദിച്ചാല്‍ അവസാനം വരെയും സ്വതന്ത്രമായി വിഹരിക്കാം.
പിന്നീടുള്ളത് തേരിലേറാനുള്ള അവസരമാണ് ഒന്നെങ്കില്‍ മന്ത്രിയെ പുറത്തിറക്കുകയും അശ്വത്തെ അനാധമാക്കുകയൊ ചെയ്യണം അതുമല്ലെങ്കില്‍ കാലാള്‍പടയെ പടക്കളത്തിലേക്കു ഇറക്കിവിട്ടു ഞാന്‍ തെരിനെ ലക്ഷ്യമാക്കി നീങ്ങണം..
ഒരാശ്വാസമുള്ളത് തെരിങ്കല്‍ എത്തിയാല്‍ പിന്നെ തെരു നയിച്ചുകൊള്ളും എന്നുതു തന്നെ

ഒരു സന്തോഷം അതിങ്ങനെ അയിരുന്നു.........

അന്ന് ഒരു വെള്ളിയാഴ്ച് ആയിരുന്നു ...
നാളെ സ്കൂളില്‍ പോകേണ്ടതില്ല എന്ന സന്തൊഷവും അതിലുപരി
നാളെ 7 മണിക്കു ശേഷവും ഉറങ്ങാമെന്ന ആശ്വാസവും എന്നെ സന്തോഷവാനാക്കിയിരുന്നു.
അങ്ങനെ ഈ സന്തൊഷങ്ങളൊക്കെ എന്നെ ഒരു പട്ടുകാരനാക്കി പല പല പാട്ടുകളുടെ എതൊക്കെയൊ വരികള്‍ ചേര്‍ത്ത് എന്റെതായ ഈണത്തിലും അര്‍ത്ഥത്തിലും സാമന്യം ഉച്ച്ത്തില്‍ തന്നെ പാടിക്കൊണ്ട്,
റബ്ബറ് മരങ്ങളുടെയും കശുമാവിന്‍ തോട്ടങ്ങളുടെയും ഇടയിലൂടുള്ള ആ ഒറ്റയടിപാതയിലൂടെ വശങ്ങളില്‍ തല ഉയര്‍ത്തി നിന്നിരുന്ന കമ്മുണിസ്റ്റു പച്ചക്കളുടെ തളിര്‍ത്ത മുകുളങ്ങളെ ഒരു പടയാളി തന്റെ ശ്ത്രുക്കളുടെ തല വെട്ടിമാറ്റുന്ന ആത്മവീര്യത്തൊടെ കയ്യിലെ സീമക്കൊന്നയുടെ കംബ്ബിനാല്‍ വെട്ടി വീഴ്ത്തിക്കൊണ്ട് നടന്നും ഓടിയും ഞാന്‍ വീടിനോടടുക്കുകയായിരുന്നു, പെട്ടന്ന് ഒരു പക്ഷിയുടെ കരച്ചില്‍കേട്ട് ഞാന്‍ നിന്നു, പട്ടമരപ്പ് ഭാതിച്ചതിനാല്‍ ചെത്ത് നിര്‍ത്തിയ ഒരു റബ്ബറ്മരത്തിന്റെ ഇടുങ്ങിയ വിടവില്‍ ഒരുപക്ഷിക്കൂടും അതില്‍ രണ്ട് കുഞ്ഞുപക്ഷികളും ,അടുക്കളയില്‍ അമ്മ സൂക്ഷിച്ചു വച്ചിരിക്കുന്ന ശര്‍ക്കര അമ്മയുടെയൊ ചേട്ടന്റെയൊ കണ്ണില്‍ പെടാതെ അകത്താക്കാന്‍ പോകുന്ന പോലെ ഞാന്‍പക്ഷികൂടിനടുത്തേക്ക്  ഒച്ചവെയ്യ്ക്കാതെ പതുക്കെ പതുക്കെ ചെന്നു. ഓമനത്തമുള്ള 2 പക്ഷിക്കുഞ്ഞുങ്ങള്‍ പഞ്ഞിപോലുള്ള തൂവലുകള്‍, ഭീകരന്മ്മാരായ കമ്മുണിസ്റ്റ് പച്ചയുടെ ഇളം തളിരുകള്‍ ധീരതയോടെ വെട്ടിതെറിപ്പിച്ച എന്റെ കൈകള്‍ അരുമയോടെ മെല്ലെ നീട്ടി അവയെ ഉള്ളം കയ്യിലാക്കി, അവയുടെ കരച്ചിലുകള്‍ക്ക് താളം നഷ്ട്പ്പെടുന്നത് എന്നെ അലോസരപ്പെടുത്തി, കരച്ചിലുകള്‍ ഇത്രയും വ്രിത്തികെട്ട ശബദമാണ് കേള്‍വിക്കാര്‍ക്ക് നല്‍കുന്നത് എന്നു ഞാന്‍ അന്നാണ് ആദ്യമായി മനസിലാക്കിയത്, എന്റെ കാതുകള്‍ക്ക് അലോസരമുണ്ടായതിനാല്‍ ഞാന്‍ ആ രണ്ട് പക്ഷികുഞ്ഞുങ്ങളില്‍ ഒന്നിനെ കൂട്ടിലേക്ക് തിരികെ വെച്ചു പതിയെ സ്തലം കാലിയാക്കി, എന്തൊ മഹത്തരമായ സംഭവം നേടിയെടുത്ത മഹാനെ പോലെ ഞാന്‍ സന്തൊഷത്തൊടെ ഞാന്‍ വീട്ടിലെത്തി ......
ഡാ ബിജൊ എന്താ കയ്യില്‍?? അയ്യൊ അമ്മ,, അമ്മെ ഒരു പക്ഷികുഞ്ഞ്  നമ്മുക്ക് വളര്‍ത്താം ഇതിനെ..!!.......
അതാ അമ്മ വിറകുകൊള്ളീ എടുക്കൂന്നു.... കൊണ്ട് വെക്കെടാ അതിനെ അതിന്റെ കൂട്ടില്‍ വിരിഞ്ഞിട്ട് 2ദീവസം പോല്ലുമാ‍കാത്ത ഇതിനെ ആണൊടാ വളര്‍ത്താന്‍ കൊണ്ട് വന്നിരിക്കുന്നെ?
അന്നാ നമ്മുക്ക് ചുട്ട് തിന്നല്ലൊ അമ്മെ?ചൊദ്യം തീരുന്നതിനുമുന്‍പേ വിറകുകൊള്ളീ ഉയര്‍ന്നു താണു...
അയ്യൊ അമ്മേ തല്ലല്ലെ......

പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.. വന്നതിലും വേഗത്തില്‍ ആ കിള്ളീക്കൂട് ലക്ക്ഷ്യാമാക്കി ഞാന്‍ ഓടി ..........
എന്റെ പക്ഷിവളര്‍ത്തല്‍ എന്ന മോഹം .................... 


ഇന്നത്തെ ഇന്ത്യ

രാഷ്ടീയക്കാരന്‍ മടിക്കുത്തില്‍ പിടിച്ചാല്‍ 
പിടിച്ച കുത്ത് അഴിച്ചുകൊടുക്കുന്ന പോലീസുകാരും ,
അ എന്നു കേട്ടാല്‍ അടിവസ്ത്രമെന്നും , 
വ എന്നു കേട്ടാല്‍ വ്യപിചാരമെന്നും ,
എഴുതിതുലയക്കുന്ന ചില പത്രക്കരും 
കൈക്കൂലി കിട്ടിയാല്‍ പെങ്ങമ്മാരെയും,
കൂട്ടികൊടുക്കുന്ന ഉദ്യൊഗസ്തരും, 
കീറ കാവിയാല്‍ കണ്ണുമൂടി കെട്ടിയ കൊടതിയുമാണ് 
ഇന്നു ഇന്ത്യ ഭരിക്കുന്നത്

 

 

മലബാറി യുടെ കണ്ണിലൂടെ 

എനിക്കു ദൈവത്തില്‍ വിശ്വാസമില്ല I don't believe in God


“ഇതു കലിയുഗം കാലത്തിന്റെ കാല്‍പ്പാടുകള്‍
കണ്ണീരിനാല്‍ കഴുകി കാമം കാലനായി മാറിയ 
പ്രഹസന പരിഷ്കാരത്തിന്റെ കാലം”
ചെയ്ത് കൂട്ടിയ തിന്മ്മകളില്‍ നിന്നും മനസിനെ രെക്ഷിക്കാന്‍ ദൈവമില്ലാ എന്ന വാദവും വാദത്തിനു ശക്തികിട്ടാന്‍ അരയില്‍ ഏലസും. ആയി ചില ...***....***
. കലികാലം അല്ലതെന്താ........!!!!.

ഇന്നു ഭൂരിഭാഗം വ്യക്തികളും പരിഷ്കാരത്തിന്റെ ഭാഗമായൊ,
പ്രഹസനത്തിന്റെയൊ അതൊ അരെയൊക്കെയൊ കാണിക്കാനൊ ശ്രദ്ധ പിടിച്ചുപറ്റാനൊ ഒക്കെയായി ഒരു വാചകം ..............
....I don't believe in God ..........
.......എനിക്കു ദൈവത്തില്‍ വിശ്വാസമില്ല,
ഞാന്‍ ദൈവത്തില്‍ വിസ്വസിക്കുന്നില്ല, ....ദൈവമെന്നൊന്നില്ല.....

എന്നിട്ടൊ?.... മകന്റെ ചോറൂണു ഗ്ഗുരുവായൂരില്‍,
പൂച്ച കിണറ്റില്‍ വീണു ചത്തതിനു പരിഹാര കര്‍മ്മം, പശുനു പാലു കുറഞ്ഞതു കണ്ണ് കൊണ്ടിട്ട്? പുതിയ വീട് വെയ്ക്കുംബ്ബൊ അതിന്റെ മുന്നില്‍ ഒരു കോലം കണ്ണു കൊള്ളാതിരിക്കാന്‍, മകളുടെ കല്ല്യാണം നടക്കുന്നില്ല ജാതകം ചേരില്ല 3 ഇല്‍ ശുക്രന്‍ ചൊവാഴ്ച വന്നു ഉമ്മറത്തിരിക്കുന്നു ,ആലോചന വരുന്നതിനു മുന്‍പേ ജാതക ചേര്‍ച്ച നൊക്കാന്‍ പുലര്‍ച്ചക്കു മുന്‍പെ ഓട്ടം, വിവാഹം കഴിഞ്ഞിട്ടു വര്‍ഷം മൂനായികുട്ടികളില്ല  (രണ്ട് പെരും തമ്മില്‍ കണ്ടിട്ടു വര്‍ഷങ്ങള്‍ കഴിഞിട്ടുണ്ടാകും) ധ്യാനം കൂടാന്‍ പൊകുന്നു ,

എന്നിട്ടും എഴുതും അല്ലെ പറയും I don't believe in God,
എന്തിനാണീ പ്രഹസനം, ആരെ കാണിക്കാന്‍ പ്രവര്‍ത്തിക്കുന്നതു പറയാനും പരയുന്നതു പ്രവര്‍ത്തിക്കനും കഴിയുന്നില്ലെങ്കില്‍ ഒന്നെങ്കില്‍ മിണ്ടാതിരിക്കണം അല്ലെ പോയി വേണ്ടാ ദൈവ്വത്തിനു നിരക്കാത്തതു ഞാന്‍ പറയുന്നില്ല .... 
നാണമില്ലയൊ നിങ്ങള്‍ക്ക് ..............
അടുത്ത കാലത്തായി ഞാന്‍ ചില വെയ്ക്തികള്‍ പറയുന്നത് കേല്‍ക്കാന്‍ ഇടയായി പിന്നെ അതെ പറ്റി ഞാന്‍ അന്വേഷിച്ചു അപ്പൊ എനിക്കു അവരൊടൊക്കെ പുഛമാണുതൊന്നിയതു അതാണ് എന്നെ ഈ വരികല്‍ എഴുതാന്‍ പ്രേരിപ്പിച്ച്ത് 




മലബാറി യുടെ കണ്ണിലൂടെ

ജന്മ ദിനാഘോഷങ്ങള്‍




http://bijoytresy.blogspot.com

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ ദിവസം
ഈ ഭൂമിയിലേക്ക് പിറന്നു വീണ ആ ദിനം
അതിന്റെ ആഘോഷമാണല്ലൊ ഈ ബെര്‍ത്ത്ഡെ,
ആദ്യമായി മുലപ്പാലുകുടിച്ച്തിന്റെ ആഘോഷം
ഇന്നു മരപ്പാലും പഴച്ചാറും കുടിച്ചാഘോഷിക്കുന്നു
ആ വൈകുന്നെരങ്ങളില്‍  പണ്ട് കുടിച്ച് മുലപ്പാലുവരെ നമ്മള്‍ ശര്‍ധിച്ചുകളയുന്നു
ഓരോ ജന്മമ ദിനവും നമ്മെ കാലാവധി കഴിഞ്ഞുകൊണ്ടിരിക്കുന്നു (expiry date) എന്നു ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നതു എന്നു നാം മനസ്സിലാക്കണം,
“മരണത്തിലേക്കുള്ള ചവിട്ടു പടികളാണു ജന്മ ദിനങ്ങള്‍“

മുന്‍പ് ചവിട്ടിക്കയറിയ പടികളില്‍ വച്ചു നാം കണ്ട്മുട്ടിയവരെയും 
നമ്മുക്കു ആശംസകള്‍ അര്‍പ്പിച്ച്വരെയും 
സഹായഹ്സ്തവുമായി വന്നവരെയും നമുക്കു ഓര്‍കാന്‍ ശ്രമിക്കാം
ആ കാലയളവില്‍ ...നമ്മുടെ കടമകള്‍ എല്ലാം ആവും വിധം ചെയ്തൊ എന്നും 
എവിടെയാണു നമ്മുക്കു പിഴവു പറ്റിയത് എന്നും ചിന്തിക്കേണ്ട ദിവസമാണ് ജന്മ്മദിനം .
അതാകട്ടെ നമ്മുടെ ജന്മ്മ ദിനാഘൊഷത്തിന്റെ തുടക്കം

ഒരു സ്വാതന്ത്ര സമര സേനാനിയുടെ ജന്മ ദിനം

ഇന്നു മഴ പെയ്യും കാരണം പത്തിന്റെയും നൂറിന്റെയും അഞ്ഞൂറിന്റെയും നൊട്ടില്‍ ചെളിപിടിച്ചു ആ നഗ്ന ദേഹം വീണ്ടും വ്രിത്തികേടായി അതു കഴികി കളായാനായി ഇന്നു മഴ പെയ്യും പെയ്യണം
കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു മക്കളില്‍ മൂനാമനായി ജനിച്ചു,

വാങ്കനഗറിലും രാജ്‌കോട്ടിലേയും പ്രധാന മന്ത്രിയായിരുന്നു അചന്‍ കരംചന്ത് ഗാന്ധി, അതുകൊണ്ടാവാം അധ്ദേഹം നാല് കെട്ടി പുത്ലിബായി ആരുന്നു നാലമത്തെ ഭാഗ്യവതി, മുത്തചനും പുലിയായിരുന്നു നല്ല ഒന്നന്തരം ദിവാന്‍, മന്ത്രി കരംചന്ത് 5ആം ക്ലാസുവരെ പടിച്ചുള്ളു (പണ്ടത്തെ അഞ്ചാം ക്ലാസ് എന്നാല്‍ ഇന്നതെ ഡീ പ്പീ ഏ പ്പീ അല്ലല്ലൊ ഇന്നതെ ഡിഗ്രിയെക്കാളും മെച്ചമാകാനെ വഴിയുള്ളു....
മൊഹന്‍ ദാസിനു 13 വയസായപ്പൊള്‍ തന്നെ വിവാഹം കഴിചു അന്നു പുള്ളിക്കാരന്‍ രാജ്കൊട്ടിലെ ഒരു ഹൈസ്കൂളില്‍ പഠിക്കുകയായിരുന്നു, 1881 ഗോകുല്‍ദാസ്ജിയുടെ മക്കളാരുന്നു വധു കസ്തൂര്‍ബ
നിരക്ഷരയായ കസ്തുര്‍ബായെ മൊഹന്ദാസ് പഠിപ്പിച്ചു തന്നാല്‍ കഴിയുന്നതുപൊലെ മൊഹന്ദാസ് മെട്രികുലേഷം വളരെ സാഹസികമായി പാസായി എന്നെ പൊലെ ആരിക്കും (ക്ലാസില്‍ ഇരുന്നു ഉറക്കം തൂങ്ങലും സമരം വിളികളും ഒക്കെയായി മൊഹന്ദാസും അടിച്ചുപൊളിച്ചാരിക്കും നടന്നതു).
മോഹന്ദാസിനെ ഒരു ബാരിസ്റ്റര്‍ ആയികാണാനരുന്നു അചന്‍ കരംചന്ത് ജിക്കു ആഗ്രഹം അതിനാല്‍ മൊഹന്ദാസിനെ പിന്നെയും പഠിപ്പിച്ചു .ദാസിന്റെ കല്ല്യാണം കഴിഞു 4 വര്‍ഷം കഴിഞപ്പൊള്‍ അച്ചന്‍ മരിച്ചു, 1887 ആണു പുള്ളിക്കാരന്‍ മെടി തികച്ചതു... പിന്നെ ചെട്ടന്റെ നിര്‍ബന്തത്തില്‍ ഇങഗലന്‍ഡിനു കപ്പലകയറി 1888 സെപ്തംബറില്‍ ....
ആ വര്‍ഷം തന്നെ ദാസിനു തന്റെ പ്രീയതമയില്‍ ആദ്യകുട്ടി പിറന്നു രാംദാസ് .

1891 അദ്ദേഹം നിയമ പഠനം പൂര്‍ത്തിയാക്കി തിരിച്ചു വന്നു (അദ്യവട്ടം പരീഷയില്‍ പൊട്ടിയെങ്കിലും വീണ്ടും എഴുതി ജയിച്ചു)
പിന്നീടു ബുംബൈ കോടതിയില്‍ അഭിഭാഷക വൃത്തി ആരംഭിച്ചു ആദ്യ അപ്പിയറിങ്ങില്‍ തന്നെ ശരീരം വിറച്ചു ഒരക്ഷരം പോലും സംസാരിക്കാനാകതെ ജൊലി അവസാനിപ്പിച്ചു ----- *
പിന്നീട് ആവ്യക്കാര്‍ക്കു പരാതി എഴുതികൊടുക്കുന്ന ജൊലി ആരംഭിച്ചു, അതു എന്നാല്‍ ചെട്ടന്മൂപ്പര്‍ക്ക് പിടിച്ചില്ല അങ്ങനെ ഒരു ദക്ഷിണാഫ്രിക്കക്കാരന്‍ സേട്ടബ്ദുള്ള എന്ന ഒരു വ്യാപരിയുടെ വക്കിലായി ജൊലി ആരഭിച്ചു.. അവിടെ കേസുവാദിക്കാന്‍ ഒട്റ്റനവധി വക്കീലന്മ്മാരുണ്ടാരുന്നു അവര്‍ക്കു വേണ്ട നിയമ പൊയന്റ്കള്‍ പറഞ്ഞുകൊടുക്കുകയയിരുന്നു മ്മടെ ജോലി..*
അങ്ങനെ പിന്നീട് ആഫ്രിക്കയിലെക്കു പൊകുകയും വീണ്ടും തിരിച്ചുവന്നു പിന്നീട് ഇന്ധ്യൈയില്‍ പല യാത്രകളും നടത്തി വീണ്ടും തുരിച്ചു ആഫ്രിക്കയിലെക്കു പൊയി,
1915 ജെനുവരി 9 നു ഇന്ധ്യൈല്‍ തിരിചെത്തി അഫ്രിക്കന്‍ ജൊലികള്‍ എല്ലാ ഉപേഷിച്ചു...പിന്നീട് ഇന്ത്യയില്‍ പല പല പ്രമുഖ നേതാക്കളൊടുമൊപ്പം ചില പ്രസ്താനങ്ങളില്‍ പ്രവര്‍ത്തിക്കുകയും രാജ്യത്തിനായി മറ്റ് സ്വാതന്ത്ര സമര പ്രസ്താനങ്ങളുടെ കൂടെ വര്‍ത്തിക്കുകയും ചെയ്തു അങ്ങനെ 1947 ആഗസ്റ്റ് 15 നു പല പല സ്വാതന്ത്ര സമര പ്രസ്താനങ്ങളുടെയും പ്രവര്‍ത്തന ഫലമായി ഇന്ത്യ സ്വത്ന്ത്രമായി

മറ്റ് പലരെയും പോലെ മൊഹന്ദാസ് ഗാന്ധിയും ഹിന്ദുക്കളും മുസ്ളീങ്ങളും സ്വതന്ത്ര ഭാരതത്തില്‍ സമാധാനത്തോടെ സഹവസിക്കണംഎന്ന ആഗ്രഹിച്ചിരുന്നു അതിഷ്ട്ടപെടാഞ്ഞ ഒരു മത ഭ്രാന്തന്‍ 1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കവേ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു.

സ്നേഹം വെളിപെടുത്താനുള്ളതാണു

ന്യുസ് പേപ്പറുകാര൯ വലിചെറിഞ്ഞ് ടയിംസ് ഒഫ് ഇന്ധ്യ വതില്‍ പലകിയിലിടിച്ചു താഴെ വീണു,,, ആ ശബ്ധം കേട്ടു ഞാ൯ പതിവു പൊലെ ഉറക്കം ഉണറ്ന്നു വാച്ചെടുത്തു നൊക്കി സമയം 6.45 പുറത്തു നല്ലമഞ്ഞ് മടിചു മടിച്ചു ഞാന്‍  പുറത്തിറങ്ങി, ഇപ്പൊ എഴുനേറ്റു പൊയി പേപ്പറ് എടുത്തില്ലെല്‍  ടിഗു (അടുത്ത ഫ്ലാറ്റിലെ ഒരു പൂച്ച്പ്പട്ടി) പേപ്പറു മൊത്തം നാശമാക്കും, പേപ്പറ് എടുത്തു കൊണ്ടുവന്നു അടുത്തു കിടന്ന കസെരയിലെക്കിട്ടുട്ടു ഞാ൯ വീണ്ടും വന്നു മഞുരുകുന്നതും കാത്തു കിടന്നു,

ഇന്നു ഞരാഴ്ചയാണു ജൊലിക്കു പൊകെണ്ടതില്ല് ഈ വെളുപ്പാ൦ കലത്തു
എഴുനെറ്റിട്ടും വലിയ കര്യങ്ങള്‍ ഒന്നും തന്നെ ഇല്ല്.. ഇങനെ ഒക്കെ വിചരിചു
കൊണ്ടു ഞാ൯ വീണ്ടും മയക്കതിലെക്ക് വഴുതി വീണു….



അതാരാണു??  എവിടെയൊ കണ്ട് പരിജയമുള്ളതുപൊലെ തൊന്നുന്നു  ഹായ് ഇതു നമ്മുടെ സുബിയല്ലെ? ഹും അതെ സുബി തന്നെ … അതെ കറുത്ത കോട്ട൯ ജീനും ഷര്‍ട്ടും, അവളെ ഞാനാണു അദ്യമയി പാന്റ്റും ഷിര്‍ട്ടുമിടന്‍ നിര്‍ബന്ധിചതു അങനെ അദ്യമയി ഞനവല്‍ക്കു ഒരു ജൊടി പാന്റും റ്റൊപ്പും വാങ്ങി നല്‍കി എന്റെ ഇഷ്ട്ടപെട്ട വെഷം, അതിനു ശേഷം അവളു ചുരിധാറു ഇട്ടു ഞ൯ കണ്ടിട്ടില്ല, എന്റെ ഇഷ്ട്ടങല്‍ അവലുടെ ഇഷ്ട്ടങലായി മറി ഇന്നും അവള് ആ ഇഷ്ട്ങളെ സ്നെഹിക്കുന്നുവൊ?  ഞാനെന്റെ മൊബയില്‍ എടുതു അതില്‍ ഞാനെപ്പൊളൊ ഒരിക്കല്‍ അവളുടെ നംബ്ബരു സേവു ചെയ്തു വച്ചിരുന്നു ….

അ കിട്ടി, ഒന്നു വിളിച്ചു നൊക്കാം ഇതു അവളാണെങ്കില്‍ മൊബയിലെടുക്കുന്നതു കണാലൊ?

……ഹായി എന്തു മനൊഹരമയ ഗാനം അവളുടെ കോളറുകളെ സന്തൊഷിപ്പിക്കാനായി ഇട്ടിരിക്കുവാ കള്ളി .. “ഇഷ്ട്മായിരുന്നെനിക്കു നിന്റെതാകുവാ൯ …” എന്നു തുടങ്ങുന്ന ആ മനൊഹര ഗാനം….. അതാ അവള്‍ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നു മൊബയില്‍ എടുക്കുന്നു, അതെ ഇതവളുതന്നെ ഹും എടുക്കട്ടെ …. അവള്‍ മൊബയില്‍ എടുത്തുനൊക്കി , നംബറ് കണ്ടിട്ടു സന്തൊഷവതിയയി  ചെവിയൊടു ചേര്‍തു ഹായി ഡിയറ് ……

പെട്ടന്നാണു ആതു സംബവിച്ചതു “മരണം വതില്‍ക്കലൊരുനാളു…….
   …ഞെട്ടി ഉണര്‍ന്നു, അതു എന്റെ
മൊബയിലില്‍ നിന്നായിരുന്നു …. എന്റെ ഒഫീസില്‍ നിന്നുള്ള് കാള്‍ … ഞാ൯
വെറുപ്പൊടെ ആ കൊള് എടുത്തു….  സാറ് ഗുഡ് മൊറ്നിങ്….  വെറാറ്യു സാറ്
കാന്യു പ്ലീസ് കം റ്റു ത ഒഫീസ് …. ഞാനെന്റെ സ്വപ്നത്തില്‍ നിന്നു
ഉണര്‍ന്നു … ആ ഫൊണു വിലിച്ചവനെ മനസില്‍ പ്രരാഗിക്കൊണ്ടു  ഒഫീസില്‍
പൊകാന്‍ രെടി അയി… ഓഫീസിലൊട്ടു യാത്ര അയി.



വൈകുന്നെരം മൂനു മൂനര അയിക്കാണും എനിക്കു ഒരു പരിജയ്മില്ലാത നംബരില്‍ നിന്നു ഒരു കാളു ഹായി സാറ് ബിജു അല്ലെ ? അതെ അരാണു മനസിലായില്ലാട്ടൊ ! അല്ലെലും ബിജുനു ഒന്നും മനസിലാകില്ലാ ?? പെട്ടന്നു എന്റെ തലയില്‍ ഒരു വെള്ളിടി വെട്ടി രാവിലെ ഞാന്‍ സ്വപ്നതില്‍ കേട്ട അതേ ശബ്ധം !!!!!!!!
സുബി.  ഓ ഇറ്റ്സ് യു സുബി സുഗാണൊ നിനക്കു? സുബി ഇപ്പൊ എവിടാ ?
ചത്തിട്ടില്ല് ഞന്‍ ഇപ്പൊ വീട്ടില ഒരു വിവരം അരിയിക്കാ൯ വിളിചതാ എന്റെ
കല്ല്യണമാണു ഡിസംബറ് 26 നു… ബിജു വരുമൊ? ഞാന്‍ നിശബ്ധനയി നിന്നു അപ്പൊ അവള്‍ തുടര്‍ന്നു… എന്നെ ബിജു ഒരിക്കലും മനസിലക്കാന്‍ സ്രെമിചില്ലാ.. ഞാ൯ കരുതി ബിജു എന്നെ മനസിലക്കുമെന്നു…  സരന്മില്ലാ ഒരു സുഗമുള്ള് വേദനയായി ഞാന്‍ എന്നും ബിജുനെ ഒര്‍ക്കും…. സുബി നീ വരുന്നൊടീ എന്റെ കൂടെ എന്നു ചൊദിച്ചു കെല്‍ക്കാ൯ ഞാ൯ ഒത്തിരി കൊതിചിരുന്നു കുറെ എറെ നാള്‍ കാത്തു, പിന്നെ മനസിന്റെ ഇഷ്ട്ടങല്‍ വഴി മാറ്റി വീട്ടുകാരുടെ ഇഷ്ടങല്‍ക്കു …………………… എനിക്കറിയണം ബിജു സത്യം പറ ബിജുനു എന്നെ ഇഷ്ട്ടമായിരുന്നൊ?
 ………… ഞനെന്താ പറയുക പറയണ്ട സമയത്തൊ പറയാ൯ കഴിഞ്ഞില്ലാ ഇനി ഞാ൯  പറഞ്ഞാല്‍....‌ വേണ്ടാ…..

ഞാന്‍ കെ‌ള്‍‌‌ക്കാ൯ കൊതിചിരുന്ന ആ വക്കുകളു ഇന്നു പ്രെയൊജനമില്ലതെ
കേട്ടിരിക്കുന്നു …………………..

 ഇന്നു വീണ്ടും ഞാ൯ തിരിച്ചാറിഞു സ്നേഹം വെളിപെടുത്താനുള്ളതാണു

വെളിപെടുത്താത്ത സ്നേഹം നഷ്ട്ങ്ങ്‌ളുടെ വേധന മാത്രമാകും നല്‍കുക…….

shameless news writers

some time we feel shame on when we read some news on news pappers \
you felt so any time?

മംഗളത്തിനോട്......

മംഗളത്തിനോട്......

നിങ്ങള്‍ക്കു നാണമില്ലേ ഇതു പോലെ ചീളു കേസുകല്‍ക്കു പിന്നലെ പോയി വ്യക്തമായ ധാരണകളില്ലാതെ താണനിലവാരമുള്ള വാര്‍ത്തകള്‍ പ്രസിന്ധ്പെടുത്താന്‍
എത്രയൊ പ്രാധാന്യമുള്‍ല ഒട്ടനവധി വാര്‍ത്തകല്‍ നിങ്ങല്‍ക്കെഴുതാം എന്നിട്ടും
ആളെകൂട്ടാന്‍ തുണി അഴിച്ചുകാട്ടുന്നതു പോലെ മാത്രമാണു എനിക്കു തൊന്നുന്നതു പത്രങ്ങളുടെ ഉത്തരവദിത്വങ്ങളില്‍ നിന്നു വെതിചലിച് ഹിറ്റ് കൂട്ടാന്‍ ആയിരുന്നു ഇതെങ്കില്‍   വല്ല തുന്ദുകഥകളും എഴുതി പൊസ്റ്റു ചെയ്യു

Happy Friend ship Day wishes To all My Friends

ണിക്കര്‍ അഥവാ നിക്കര്‍

മുട്ടൊളമെത്തില്ല എങ്കിലുംമൂടില്ല,
തയ്ചുമടുത്തൂ ‘അമ്മ’ നൂലും തീര്‍ന്നു,
മൂടുതേഞ്ഞുതീര്‍ന്നതു തയ്കാനൊക്കില്ലപൊലും
കൈകഴുകി പെട്ടി മടക്കി അമ്മ.
തുളയും തൊലിയും തിരിയില്ല,
“ചെളിയില്ലാത്തതുകൊണ്ടെന്നച്ചന്‍...
പാളവണ്ടി തിരയുകയായിരുന്നു.... ഞാന്‍
ശംഭു വലിക്കാന്‍ തയ്യാറായി നില്‍ക്കുന്നു

നിങ്ങള്‍ക്കായി

ഞാനാണ് ഈ അക്ഷരങ്ങള്‍ 
ഈ അക്ഷരങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്
അപ്പോള്‍ ഞാനും നിങ്ങള്‍ക്കുള്ളതാണ്
ഞാന്‍ ഒരിക്കലും എനിക്കുള്ളതല്ല
നിങ്ങല്‍ക്കു മാത്രമുള്ളതാണ്.........

ശുദ്ധ സൌഹ്രതം

സൌഹ്രതം ശുദ്ധമെങ്കില്‍

മുഖത്തുനൊക്കി എതിര്‍ക്കാന്‍ കഴിയണം

കൈപിടിച്ചു തടുക്കാന്‍ കഴിയണം

മുഖത്തുനൊക്കി പറയാന്‍ കഴിയണം

ചിരിക്കാന്‍ പഠിക്കണം പടിപ്പിക്കണം

കരയാതിരിക്കണം കരഞ്ഞാന്‍ പൊട്ടികരയണം

ഇന്നു ചൊല്ലേണ്ടതു ഇന്നേ ചൊല്ലണം

തെറ്റുകള്‍ സമ്മതിക്കാനും തിരുത്താനും അറിയണം

എങ്കിലാസൌഹ്രതം മുറിക്കപ്പെടില്ലൊരിക്കലും

ലഭിക്കുകില്‍ ഇന്നൊരാളെ നിലയ്ക്കും നിന്‍ സങ്കടം

അന്നൊരു വെള്ളീയാഴ്ചയായിരുന്നു

അന്നൊരു വെള്ളീയാഴ്ചയായിരുന്നു ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു വെള്ളിയാഴച
എനിക്കു മറക്കാന്‍ ഇഷ്ടമില്ലാത്തതും എന്നാല്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നതും...
എന്നിട്ടും ഇന്നും ഞാന്‍ മറന്നിട്ടില്ല അതുകൊണ്ടാണ് ഞാന്‍ ഇന്നു ഇതു പറയുന്നത്
നിനക്കറിയുമൊ എല്ലാവെള്ളിയാഴ്ചകളേയും ഞാന്‍ വെറുക്കുന്നു മറ്റെതു ദിവസതെക്കാളും
ഇത്രയും പറഞ്ഞു അവന്‍ ഒന്നു നിര്‍ത്തി തലകുനിച്ചിരുന്നു
അവന്‍ ആ ദിവസം മനസില്‍ കാണുകയായിരുന്നിരിക്കാം അപ്പോള്‍ ..
ഞാന്‍ പതുക്കെ വളരെ പതുക്കെ അവന്റെ മുടിയിഴകളിലൂടെ കയ്യൊടീച്ചുകൊണ്ടിരുന്നു തലനിവര്‍ത്തിക്കൊണ്ടു അവന്‍ തുടര്‍ന്നു., ഞങ്ങള്‍ ആദ്യമായികണ്ടതു ഒരു ദിവസം എന്റെ   ഒരു സുഹ്രുത്തിന്റെ കൂടെ ജൊലിചെയ്തിരുന്ന ഒരു പെണ്‍കുട്ടിയുടെ ബര്‍ത്ത്ഡെ ആഘോഷതിനു അവളുടെ ഹൊസ്റ്റലില്‍ പൊയപ്പൊളായിരുന്നു അന്നാണ് ഞാന്‍ ആദ്യമായി അവളെ കണ്ടത്    പക്ഷെ അത്രയ്ക്കങ് ശ്രന്ധിചിരുന്നില്ല ഞങ്ങല്‍ പരിജയപ്പെട്ടതു എന്റെ മറ്റൊരു സുഹ്രുത്തിന്റെ ജന്മ്ദിനത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലാണ് ... അങനെ ആ വൈകുന്നേരം പാര്‍ട്ടി കഴിഞ്ഞു എല്ലവരും യാത്ര പറഞു പിരിഞു അന്നു രാത്രി ഞാന്‍ പാര്‍ട്ടിയുടെ ഷീണത്തില്‍ ഉറങ്ങുകയായിരുന്നു  എന്റെ മൊബയിലിലെക്കു ഒരു കോള്‍ വന്നു അതു മിസ്സ് കാള്‍ ആയി കട്ട് ആയി.. ഞാന്‍ ഉണര്‍ന്ന്  .. നംബര്‍  നൊക്കി  അതു അവളുടെതായിരുന്നു ഞാന്‍ തിരിച്ച് വിളിച്ചു ആദ്യബെല്ലില്‍ തന്നെ അറ്റെന്ട് ചെയ്തു അവള്‍ ഒറങ്ങിയാരുന്നൊ? ഹെയ് ഇല്ല ഞങ്ങള്‍ സംസാരിച്ചിരിക്കുവാരുന്നെന്നു ഒരു കള്ളം പറഞ്ഞു ,,,,,,,,,,,,,,,,   [തുടരും]

എന്റെ പ്രീയപ്പെട്ട വിദ്യാര്‍ത്തിനിക്കായി

കണ്‍ കോണിലില്‍ നിറയുന്ന തുള്ളികള്‍
കാട്ടാതിരിക്കാന്‍ എന്തുചെയ്‌വ്വൂ ഞാന്‍
നിന്‍ ഓര്‍മ്മകള്‍ എന്നിലിന്നും വിങ്ങലായി
മാറാതെ നില്‍പ്പൂ നിന്‍മുഖം ഇന്നുമന്നുപോല്‍
ഇന്നീമാനത്തു നോക്കി കിടക്കവെ
മിന്നുന്നതാരകളില്‍ നിന്നേതിരഞ്ഞുഞാന്‍
കണ്ടില്ലാമുഖം എന്‍ പ്രീയ ശിഷ്യയെ
എട്ടുംതികയ്ക്കാതെ പൊട്ടിപൊളിഞ്ഞൊരാ സ്വൊപ്നവും
ഭാക്കിയായി ഗുരു ശിഷ്യ ബന്തത്തിനൊരു ശിലാ സ്തൂപമായി
ഇന്നെന്‍ കണ്‍കോണില്‍ സ്പടികമുത്തുകള്‍ തീര്‍ത്തിടുന്നു...

ഞങ്ങളെ വിട്ടു പിരിഞ്ഞ എന്റെ പ്രീയപ്പെട്ട വിദ്യര്‍ത്തിനിക്കായി

പുഴ. എന്റെ

നിന്റെ ഭ്രാന്തമാം ഭാവം നിന്നിലെ കോപം
എന്തിനാണെന്നെനിക്കറിയില്ല
എങ്കിലും നിന്റെ ശന്തമാം മുഖം
അതു മാത്രം എനിക്കതുമാത്രം
നല്‍കുനീ നിന്‍ യാത്രയില്‍ ...
എനിക്കായി നല്‍കിയ്തൊന്നുമെ..
ഇന്നെന്‍ കയ്യികളിലില്ല എങ്കിലും
നിന്‍ ഓര്‍മ്മ അതൊന്നു മാത്രം
ഇന്നുമെന്‍ മനസില്‍ മായതെ നില്‍പ്പൂ
അന്നാ മഴയത്തു നിന്‍ മാറില്‍ ഞാന്‍ തിമര്‍ക്കവെ
നിന്നിലെ കോപം കണ്ട്ഞാന്‍ തിടുക്കത്തില്‍
നിന്നെ വിട്ടോടിയതൊര്‍ക്കുകില്‍..
എനിടംകാലില്‍ ഇന്നും ഭാക്കിയായി കിടക്കുന്നു
കരുവളിച്ചൊരാ പാടുകള്‍
ഇന്നു നീ എന്നെ നൊക്കി കരയുന്നു..
കാലം.. വര്‍ഷ കാലം.. കാമാര്‍ത്തിയില്‍ തിമിര്‍ക്കുമ്പോള്‍
നിന്നില്‍ വന്നു നിറയുന്ന സഹ്യന്റെ വിത്തുകള്‍
നിന്റെ വയറു പിളര്‍ന്നു വില്‍ക്കപ്പെടുന്നതു
നൊക്കി നിക്കാന്‍ മത്രം വിധിക്കപ്പെട്ടിരിക്കുന്നു ഞാന്‍
നിന്‍ സൌന്തര്യമെല്ലാം കാലം കടമെടുത്തിരിക്കുന്നു...
അതൊ കാലനാം മനുഷ്യന്റെ സ്വാര്‍ത ലാഭങ്ങളൊ?
പുഴ നീ എന്‍ പുഴ ഒരിക്കലും വറ്റാത്ത വശ്യമാം നിന്‍ സൌന്തര്യം
നിന്നിലെ ശന്തത അതെല്ലം ഇന്നു നഷ്ടസ്വപ്നങ്ങലല്ലൊ
എന്റെ നഷ്ട സ്വപ്നങ്ങളല്ലൊ?

തുളസിത്തറയക്കരുകില്‍

അംബലമുറ്റത്തുള്ള തുളസിത്തറയക്കരുകില്‍ നിന്നു
നീ എന്നെ നൊക്കി കൊതിപ്പിച്ചില്ലേ?
ഇന്നലെ പുലര്‍ കാലേ തുളസി തന്‍ തളിരില
ഈറന്‍ മുടിക്കെട്ടില്‍ തിരുകി നീ വന്നപ്പോള്‍
നിന്നരുകില്‍ നില്‍ക്കുന്നൊരു അരുമയാം കിടാവിനെ
നമ്മുടെ കുട്ടിക്കാലത്തന്നൊന്നിചു എന്കൂടെ നിന്ന നിന്മുഖം
ഇന്നലെ പ്പൊലെന്നുള്ളില്‍ നിറയവെ
..ഓര്‍മ്മതന്‍ കാലത്തിനു
മറക്കാന്‍ കഴിയാത്ത
ചരിത്രത്തിന്‍ അദ്ധ്യായങ്ങള്‍
ഓര്‍ത്തിടുന്നു കൂടെ നീ നല്‍കിയ
സ്വപ്നത്തിന്‍ കുളിരുകള്‍
ഇന്നു നിനക്കായി ഞാന്‍
കുറിച്ചിടട്ടെ ഞാന്‍  ഒരിക്കല്‍ കൂടി ഒര്‍ത്തിടട്ടെ;;;; 

മരണം

വിളിപ്പാടകലെ എങ്കിലും നീ വിളിക്കരുതു
നിന്നെ അവള്‍ ആഗ്രഹിക്കുപൊള്‍ നീ
അവള്‍ക്കായി പൊയേ തീരു
അവള്‍ വന്നു കൊണ്ട്പൊകും.....
എങ്കിലും നീ വിളിക്കരുതു.....
മറനീക്കാതെ കടന്നുവരും അവള്‍
നിന്നെ കൂടെ കൂട്ടി ക്കൊണ്ടുപൊകും
ആ സ്നേഹ സമ്പന്നയാം മരണം
മര്‍മ്മര മരണം ...

വിടരുമൊ എന്നറിയാതെ

പൂ വിടരുമൊ എന്നറിയാതെ
നട്ടു വളമിട്ടു നീര്‍നല്‍കി വരികയാണീ നാളില്‍
എന്‍ പൂചട്ടി പൊട്ടിച്ചു നിന്‍ വേരിറങ്ങി എന്നിട്ടും
കണ്ടില്ല ഞാനൊരു മൊട്ടു പോലും
എന്തെ കുരുത്തില്ല നിന്‍ തളിലിലക്കിടയില്‍ ഒരു
ചുമന്ന പനിനീര്‍ പുഷ്പ്പത്തിന്‍ മൊട്ടുകള്‍
നിന്‍ ഇലകള്‍ ഇലകള്‍ മുരടിച്ചു എങ്കിലും ,,,,,,,,,,,,,,,,...............!!!!!!!!!!!!!

ആ ഒര്‍മകള്‍....

ഇന്ന് വെളുത്ത വാവൊ?
അതൊ കറുത്ത വാവൊ?
ഹൊ അല്ല
നശിച്ച ചാവു ദിനം
എന്നാത്മാവു ചത്ത ദിനം,
സ്നെഹവും വിശ്വാസവും കൊണ്ടു
ഞാന്‍ പടച്ചു കെട്ടിയ
അലയടങ്ങാത്ത
എന്നാത്മാവ്  ചത്ത ദിനം...
ഈ ചാവുദിനം

ഒര്‍മകള്‍ തിരിഞു നൊക്കല്ലേ...
ഓണത്തിനുപൊലും
എന്നായിരുന്നെന്റെ പ്രാര്‍തന...
ജനിച്ചാല്‍ മരിക്കാം
പക്ഷെ ഉയര്‍ത്തെണീറ്റാലൊ ...
തീര്‍ന്നു,  മരണമെന്ന
ആ ആശ്വാസവുംനഷ്ട്ടം,
അതാ ഞാന്‍ അഗ്രഹിച്ചു പോയതു
ഓണത്തിനു പൊലും
ഉയര്‍ത്തെഴുനേല്‍ക്കല്ലേ
എന്‍  ഓര്‍മ്മകള്‍
തല്ലി അലച്ചൊഴുകുന്ന
ആര്‍ത്തിരംബുന്ന
ആത്മാവു ചത്ത
ആ  ദിനത്തിന്‍  ഓര്‍മ്മകള്‍ .