ഒരു മലബാറിയുടെ കാഴ്ച്കപ്പാടുകളും ചിന്തകളും മലബാറി എന്ന പേരില്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു
അമ്മ മണ്ണ്
പിറന്ന മണ്ണിന്‍ നറുമണം ആവോളം ആസ്വദിക്കുക നീ മുന്‍പേ നീ വിടവാങ്ങും മുന്‍പെ......കണ്ണിനു വിങ്ങലും ശിരസിനു ഭാരവും തോന്നുന്നുഇ മണ്ണില്‍ വഴുന്നോരെല്ലാം ശസമാടിക്കിയോ ജീവിപ്പു?ഭൂമിയെ നിന്നുടെ ഹരിതമാം സൌന്ദര്യം കാണുവാന്‍ അശിപ്പുഇന്നും എന്നും അവോളോം പക്ഷെ സമീപവാസി തന്‍ മന്തിരത്തിന്‍ നിഴലം എല്ലാം മാഞ്ഞു പോകുന്നു ജീവിത ഹരിത ബിന്ദുക്കളുംഎങ്കിലും എന്‍ സുഹൃത്തുക്കള്‍ എന്നിലെ ഹരിത കണങ്ങളെ തഴുകി ഉണര്‍ത്തുന്നു ഈ ദിന രാത്രങ്ങളില്‍ആ മഴ പെയ്തു തോര്‍ന്ന രാവില്‍ നിലാവില്‍ നിന്‍ മുഖം കാണുവാന്‍ ഞാന്‍ പോയതും ഓടയിലെ ആ മലിന ജെലം നിറഞ്ഞ വഴിയോരങ്ങളെ മാത്രന്‍ നോക്കി നിക്കേണ്ടി വന്നു
Subscribe to:
Post Comments (Atom)
0 സുഹ്രുത്തുക്കള്‍ പറഞ്ഞത്:
Post a Comment