എന്റെ ശത്രുക്കള്‍

മമ്മൂട്ടി:
കാലമാടന്‍ എന്തൊരു ഗ്ലാമറാ ഇപ്പളും എന്റെ പ്രായമുള്‍ല പെണ്‍പിള്ളേരുടെ കോ‍ാടെ അല്ലേ അഭിനയം എനിക്കിതൊന്നും സഹിക്കുന്നില്ല.
മുരളീധരന്‍: 
എന്തമ്മൊ എന്തൊരു തൊലിക്കട്ടി ഉളുപ്പുമില്ല അളിപ്പുമില്ല. ഇത്രയൊക്കെ ആയിട്ടും സ്വന്തം പേര് ലീഡര്‍ മുരളീ എന്നാക്കിയിരിക്കുന്നു  ഹൊ എനിക്കിതും സഹിക്കുന്നില്ല...
ഒരു ----- മോന്‍:
ഒരു !@#$%^&*മൊന്‍ ഞാന്‍ ചക്കരേ പാളേ ഛേ പാലേ തേനേ എന്നൊക്കെ പറഞ്ഞു കൊണ്ടുനടന്ന എന്റെ പെണ്ണിനെ അവള്‍ടപ്പനു കള്ളുവാങ്ങിക്കൊടുത്ത് കെട്ടിക്കോണ്ട് പോയ ദുഷ്ട്ടന്‍   (എന്തായാലും അവന്‍ തെണ്ടി തുടങ്ങി  അവക്കു ചുണ്ടേ തേക്കണ കുന്ത്രാണ്ടവും ന്തൊ ഒരു റിമൂവറും ഒക്കെ വങ്ങികൊടുത്ത് ഇപ്പൊ വഴിയാധാരമാകാറായി ഞാന്‍ രെക്ഷപെട്ടു) എന്നാലും ആ ദുഷ്ട്ടന്‍  
ഒരു ഗ്രിഗറി സ്പന്നി:
http://nakedlifes.blogspot.com എന്ന ബ്ലൊഗ് അഡ്രസ്സ്  വര്‍ഷങ്ങളായി ഉപയൊഗിക്കാതെ ഇട്ടതും പൊരാ എനിക്കു തന്നേക്കാന്‍ പറഞ്ഞപ്പൊ അവന്‍ എന്നോട് പറയുവാ...  അല്ലേ വേണ്ടാ അതിവിടെ പറഞ്ഞാ ശെരി ആകൂല നിങ്ങക്കു ആഗലേയ ഭാഷ അറിയില്ലല്ലൊ? (എന്തായാലും ഞാന്‍ അതടിച്ചുമാറ്റി, ഇപ്പൊ അതെന്റെ സ്വന്തമാ.... അവന്‍ എന്നെ വിളിച്ച “ട്ട“ “ണ്ണ” “പ്പ“ എന്നീ വാക്കുകള്‍ക്കു പ്രതികാരമായി
അര്‍പി ശങ്കര്‍ 
 എന്നെ പെമ്പിള്ളേരുടെ മുന്‍പില്‍ വച്ചു തെറിവിളിച്ച എന്റെ ഐടി മാനേജര്‍ അര്‍പി ശങ്കര്‍ എന്ന പരനാറി ഗുജറാത്തി (ഇന്നവന്‍ വീട്ടിലിരിക്കുവാ) ഞാനാരാ മോന്‍ എനിക്കിട്ടു പണിതാ ഞാന്‍ വിടുമൊ? പക്ഷെ 3 മാസമ്കൊണ്ട്  ഞാന്‍ അവിടുത്തെ പെമ്പിള്ളേരുടെ ഇടയില്‍ വളര്‍ത്തിക്കൊണ്ടുവന്ന എന്റെ ഇമേജാ അവന്‍ തകര്‍ത്തതു  എന്റെ അബു ഇക്ക അകത്തായിപോയി ആ സമയത്തു അല്ലേ അവണ്ടെ മുട്ടുചിരട്ടകൊണ്ടുഞാന്‍ മണ്ണപ്പൊ ചുട്ടേനെ .