പുരുഷന്മാര്‍ക്കായി .. മാത്രം

എന്റെ അളിയമ്മാരെ എല്ലാര്‍ക്കും സുഖമല്ലേ??
ജിലേബിയും സ്മിര്‍ണ്ണോഫും സൂപ്പര്‍ കോമ്പിനേഷനാ ഒന്നടിച്ചാ 3 അടിച്ചമാതിരി

പിന്നെ പൂവന്‍ പഴം കൂട്ടി വെള്ളമടിക്കുംബ്ബം സ്രദിക്കുക തൊലി തിന്നരുതു
തൊണ്ടയ്ക്കു പിടിക്കും 

വെള്ളമടിക്കുന്നതൊക്കെ കൊള്ളാം പക്ഷെ കൂംബുവാടരുത്  കൂംബുവാടിയാ പിന്നെ വെട്ടിയരിഞ്ഞു പശൂനു കൊടുക്കാം

പെന്‍പിള്ളേരുടെ പുറകേ പോകുന്നതൊക്കെ കൊള്ളാം നാട്ടുകാരുടെ അടിവാങ്ങിക്കരുത്.....

അദ്യം തന്നെ നീ പോഡാ എനിക്കു നിന്നെ ഇഷ്ട്ടമല്ലാ എന്നു ഏതേലും പെണ്ണു പറഞ്ഞാ നീ സൂക്ഷിച്ചോ അതു നിന്റെ തലേലാവും ഒറപ്പാ ഞാന്‍ ഗ്യാരന്റി.