ഈവള്‍ ഒരു കൈതോടാണു

ഞാന്‍ നിന്നെ കണുംബൊഴൊക്കെ ഞാന്‍ നൊക്കി നിന്നു പൊയിട്ടുണ്ട്‌ നിണ്റ്റെ ആ കലപില ശബ്ദം അതെനിക്കു ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നു ഇപ്പൊഴും എണ്റ്റെ കാതുകളില്‍ അ ശബ്ദം എനിക്കു കേള്‍ക്കാന്‍ കഴിയുന്നു നിണ്റ്റെ സ്പര്‍ശനം അതിണ്റ്റെ അനുഭുതി അതിണ്റ്റെ ആ സന്തൊഷം. നിന്നെ കൂടാതെ എങ്ങനാ...ഒ എനിക്കു ഒര്‍ക്കാന്‍ കൂടിവയ്യ ഈ ഗ്രമത്തിണ്റ്റെ വിശുധി നിന്നിലൂടെ ഞാന്‍ അറിയുന്നൂ നിന്നെ കൂടതെ ഇല്ല കഴിയില്ലാ എനിക്കു നിന്നെ പിരിയുന്നത്‌ ഓര്‍ക്കന്‍ വയ്യ നിന്നെ എണ്റ്റെ കൂടെ കൊണ്ടു പോകന്‍ കഴിഞ്ഞിരുന്നെകില്‍.. ഞാന്‍ അത്മാര്‍തമായി അഗ്രഹിച്ചിരുന്നു അതൊരിക്കലും നടക്കില്ലാഎന്നറിഞ്ഞിട്ടുപൊലും എങ്കിലും നിന്നെ സ്പര്‍ശിക്കുമ്പൊള്‍ ഉണ്ടാകുന്ന അ നനുത്ത തണുപ്പു അതു നീ എപ്പൊഴും കത്തു സൂക്ഷിച്ചിരുന്നു ഞാന്‍ ഇന്നും ഒര്‍ക്കുന്നു...എന്നും നീ എണ്റ്റെ അടുതു വന്നിരുന്നതു എത്രയൊ ദൂരം താണ്ടിയാണെന്നും ഞനറിഞ്ഞിരുന്നു എന്നിട്ടും നീ ഒരിക്കലും അഴുക്കുപുരണ്ടതായി എനിക്കു തൊന്നിയിട്ടില്ല അല്ല നീ ഞങ്ങലുടെ അഴുക്കു കലര്‍ന്ന ഷറെരവും മനസും ശുന്ദിയാക്കാന്‍ സഹയിചിരുന്നു ആ അഴുക്കുകല്‍ നീ കഴുകി കളയുമ്പൊളും നീ അശുന്ദ അയിട്ടില്ലായിരുന്നു. ഞാന്‍ നിന്നെ നൊക്കിയിരുന്നപ്പൊളൊക്കെ നീ എന്നൊടു എന്തൊക്കെയൊ കലപിലാ സംസരിചു കൊണ്ടിരുന്നിരുന്നു അതെല്ലാം തന്നെ എന്നെ കുറിച്ചായിരുന്നു എന്നും ഞാന്‍ ഒര്‍ത്തിരുന്നു..എണ്റ്റെ മനസിണ്റ്റെ വിഷമങ്ങലും സകടങ്ങളും നിണ്റ്റെ അരുകില്‍ നിന്നെ നൊക്കിയിരുന്ന ദിവസങ്ങളില്‍ അലിഞ്ഞു ഇല്ലാതയിരുന്നുഇന്നു നിണ്റ്റെ അരുകില്‍ വന്നിരിക്കന്‍ കഴിഞ്ഞിരുന്നെകില്‍ എന്നു ഞാന്‍ അഗ്രഹിചു പൊകുന്നു.ഈന്നു ഞനരിയുന്നൂ നീ നന്നീ ഷീണിച്ചവശ അയി എന്നും നിന്നില്‍ അഴുക്കുകള്‍ അടിഞ്ഞു കൂടുന്നു വെന്നും നിണ്റ്റെ പരിശുന്ദി നഷ്ടമായി എന്നും..പക്ഷെ നീ എനിക്കെന്നും പ്റീയപെട്ടതാണു എണ്റ്റെ ബാല്യത്തിലെ ആ നല്ല ദിനങ്ങല്‍ മാത്രം മതിനിന്നെ എനിക്കു മരണം വരെയും സ്നേഹിക്കാന്‍..നീ ആ മലയിടുക്കുകലില്‍ നിന്നാണു വന്നിരുന്നതു എന്നു ഞാന്‍ മനസിലക്കി ഞാന്‍ വന്നതും നീ എന്നെ നിന്നിലേക്കു വിലിചിരക്കിയതും നിന്നില്‍ ഇറങ്ങി നിന്നു നിന്നെ ഞാന്‍ നുകര്‍ന്നതുംഞാന്‍ ഇപ്പൊലും ഒര്‍ക്കുന്നു ആ അനുഭുതി ഇനി ഒരിക്കലു ഒരിടത്തു നിന്നും കിട്ടില്ലാ കിട്ടനിടയില്ല...അതെ ഇവളെ എനിക്കു മറക്കന്‍ കഴിയില്ലാ നിങ്ങള്‍ക്കൊ? പണ്ട്‌ ഇവളെ കണ്ടിരുന്നെകില്‍ഇല്ല മറക്കില്ല.അ ഞാന്‍ ഇവളരാന്നു പറഞ്ഞില്ല അല്ലെ ക്ഷമിക്കണം ഈവള്‍ ഒരു കൈതോടാണു.....

നിന്നെ ഞാന്‍ എന്താ വിളിക്കുക ??????

നീ എണ്റ്റെ ഏറ്റവും വലിയ ഇഷ്ടങ്ങലില്‍ ഒന്നായിരുന്നു ....
നിണ്റ്റെ സാമീപ്യം എന്നെ ഒത്തിരി സന്തൊഷവാനാക്കിയിരുന്നു...
എന്റെ തൊടിയിലെ പുല്‍ചെടികളും എന്റെ പൂന്തൊപ്പിലെ പുഷ്പവല്ലികളും...
നിന്റെ സാമീപ്യത്തിനായി കാത്തിരിക്കാറുണ്ട എന്നേടൊപ്പം.... ,
അവരിലും നിന്റെ ആഗമനം മാറ്റങ്ങള്‍ സ്രിഷ്ടിചിരുന്നു.....
നിന്റെ നനുത്ത ആ സ്പര്‍ശനം അതു ഞങ്ങല്‍ക്കു വള്രെ വലുതായിരുന്നു .....
.. ഇന്നും നീ വന്നിരുന്നെങ്കില്‍ ........
എന്റെ കലുഷിതമായ മനസിനു അതൊരു അശ്വസമായേനേ...
.........നീ....
എന്റെ ജീവിതത്തിന്റെ ഭാഗമയി മറിക്കഴിഞ്ഞിരുന്നു എന്നു ഞാന്‍ പിനീടു മനസിലാക്കി.
നീ എപ്പൊഴും വീര്‍പ്പിച്ച്‌ മുഖവുമായി അയിരുന്നു വന്നിരുന്നത്‌,
നീ വരുന്നതു കണുംബോള്‍ ഞാന്‍ ഭയന്നിരുന്നു..
പക്ഷെ നീ വന്നുകഴിയുംബൊള്‍ എല്ലവരെയും പൊലെ.. ഞാനും സന്തൊഷവാനായിരുന്നു..
നിന്റെസമീപ്യം... അതു നല്‍കുന്ന കുളിര്‍മ നിന്റെ സ്പര്‍ശനം ആ തണുപ്പ് ...നീ ഉണ്ടാക്കുന്ന ആ ശബ്ദം.....
ഹൊ അവ നല്‍കിയിരുന്ന അത്മസംത്ര്‍പ്തിപറഞ്ഞറിയിക്കാന്‍ വക്കുകള്‍ക്കു കഴിയുകയില്ല...
എന്നും നീ എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായിരുന്നു ഇന്നും...
നിന്റെ സാമീപ്യം എന്റെ ശരീര താപത്തെ പോലും നിയന്ത്രിച്ചിരുന്നു
എന്തെ നീ എന്നും വരുന്നില്ലാ എന്നയിരുന്നു എന്റെ പരിഭവം .....
അതു കേട്ടു അമ്മ പാഞ്ഞു കുട്ടാ.....
നിന്റെ ഇഷട്ടത്തിനു അവള്‍ക്കു വരാന്‍ കഴിയില്ലാ... എല്ലത്തിനും അതിന്റേതായ സമയമുണ്ട്‌..
അ വക്കുകള്‍ എന്നെ അശ്വസിപ്പിക്കുന്നതിനു പകരം ദേഷ്യം പിടിപ്പിക്കുക മാത്രമാണു ചെയ്തതു...
എങ്കിലും നിന്റെ സാമിപ്യത്തിനായി എനിക്കു കാത്തിരിക്കുകയേ വഴിയുണ്ടായിരുന്നുള്ളു.....
കാരണം ഞാന്‍ നിന്റെ സമീപ്യം വല്ലാതങ്ങു അഗ്രഹിചു പൊയിരിന്നു...........
ഇന്നും ഞാന്‍ നിന്റെ വരവിനായി നിന്റെ സാമീപ്യം അഗ്രഹിച്ചു
നിന്നേ നൊക്കിയിരിക്കുകയാണു ഇവിടെ ..............
നിന്നെ ഞാന്‍ എന്താ വിളിക്കുക ??????
നിന്നെ എല്ലാവരും വിളിക്കാറുള്ളതുപൊലെ മഴ എന്നു തന്നെയൊ??????????...അതൊ?......

അമ്മ മണ്ണ്

പിറന്ന മണ്ണിന്‍ നറുമണം ആവോളം ആസ്വദിക്കുക നീ മുന്‍പേ നീ വിടവാങ്ങും മുന്‍പെ......കണ്ണിനു വിങ്ങലും ശിരസിനു ഭാരവും തോന്നുന്നുഇ മണ്ണില്‍ വഴുന്നോരെല്ലാം ശസമാടിക്കിയോ ജീവിപ്പു?ഭൂമിയെ നിന്നുടെ ഹരിതമാം സൌന്ദര്യം കാണുവാന്‍ അശിപ്പുഇന്നും എന്നും അവോളോം പക്ഷെ സമീപവാസി തന്‍ മന്തിരത്തിന്‍ നിഴലം എല്ലാം മാഞ്ഞു പോകുന്നു ജീവിത ഹരിത ബിന്ദുക്കളുംഎങ്കിലും എന്‍ സുഹൃത്തുക്കള്‍ എന്നിലെ ഹരിത കണങ്ങളെ തഴുകി ഉണര്‍ത്തുന്നു ഈ ദിന രാത്രങ്ങളില്‍ആ മഴ പെയ്തു തോര്‍ന്ന രാവില്‍ നിലാവില്‍ നിന്‍ മുഖം കാണുവാന്‍ ഞാന്‍ പോയതും ഓടയിലെ ആ മലിന ജെലം നിറഞ്ഞ വഴിയോരങ്ങളെ മാത്രന്‍ നോക്കി നിക്കേണ്ടി വന്നു
യാത്ര നമ്മുക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത കാര്യമാണ് ഈ യാത്രയില്‍ ഞാന്‍ പലരെയും കണ്ടു പലരും എന്നെയുംചിലരെ പരിജയപെടുവനും സാദിച്ചു അങ്ങനെ പരിജയപ്പെട്ട പലരുംഎന്റെ ജീവിതത്തെ വളരെ അദികം സ്വാധീനിച്ചു. ആ അനുഭവങ്ങള്‍ എനിക്ക് പിന്നീടുള്ള എന്റെ ജീവിതരെ നേര്‍വഴിക്കു നടക്കാന്‍ ആളുകളെ കാണുമ്പൊള്‍ തന്നെ അവരെക്കുറിച്ച് മനസിലാക്കാനും കഴിയുന്നു ഇപ്പൊ ഞാന്‍ ഇത് പറയാന്‍ കാരണം നാം കണ്ടിട്ടുള്ളവരും വിശ്വസിച്ചവരും എപ്പോളും നമ്മള്‍ വിചാരിക്കുന്നതു പോലാകില ആകാന്‍ പാടില്ല എന്നാണ്

സ്നേഹിക്കുംപോലും വിശ്വസിക്കുംപോളും ഒരു ചെറിയ അത്യാഹിത വാതല്‍ ഇടുന്നത് എപ്പോളും നല്ലതാണു വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരും അകന്നു പോകുമ്പോള്‍ നമ്മുടെ മനസിനെ പൂര്‍ണമായും ബാദിക്കാതെ മുന്നോട്ടു പോകാന്‍ ഇതു നമ്മളെ സഹായിക്കും ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും നമ്മള്‍ വിചാരിക്കുന്നതിനു എതിരായി കാര്യങ്ങള്‍ വന്നു പതിക്കാം അത് കൊണ്ടു ഞാന്‍ ഒരുങ്ങിയാണ് ഇരിക്കുന്നത് എന്തിനേയും നേരിടാന്‍. നേരിടണം അല്ലാതെ പറ്റില്ലാലോ? അതിന് ഞാന്‍ കണ്ടിരിക്കുന്ന മാര്‍ഗം എപ്പോളും ടെഇവതിനെ കൂട്ട് കൂടുക

ഇതു വരെയുള്ള എന്റെ ജീവിതത്തില്‍ എന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കാന്‍ ടെഇവം എന്നോട് കൂടെ ഉണ്ട് , സത്യം എന്നിലെ ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു ഇതു വായിക്കുമ്പോള്‍ നിങ്ങള്‍ക്കും ഇതു പരീക്ഷിക്കാന്‍ തോന്നും എങ്കില്‍ ഞാന്‍ ഉറപ്പു നല്കുന്നു നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും ജോലികള്‍ അനായാസം ചെയ്തു തീര്‍ക്കാന്‍ സാദിക്കും

ഗുഡ് ലക്ക്

Let me know ur Feed