നിങ്ങളില് പലര്ക്കുo എന്നെ അറിയാം എന്നെനിക്കറിയാം,
അറിയത്തില്ലേല്‍ സാരമില്ല . ഞാന് പറയാം
ഞാന് ബിജോയ് കാസര്ഗോഡ് ജില്ലയിലെ പെരിയങ്ങാനം എന്ന സ്ഥലത്ത് ആണ് ഞാന് ജനിച്ചതും വളര്ന്നതും...
പിന്നീട് 2001 ജൂലായ് മാസത്തില് കേരളം വിട്ടു ബന്ഗ്ലൂരിലെത്തി അവിടെ നിന്ന് ഇലക്ട്രൊണിക്സ് ഒക്കെ വശത്താക്കി കുറച്ചു കാലം BPL ജോലിചെയ്തു,
അവിടെ നിന്ന് സലാം പറഞ്ഞു, പിന്നെ പല പല കംബ്ബനികളില്‍ ജോലിചെയ്തു ഈ കാലയളവില് നൊര്‍ത് ഈസ്റ്റ് മൊത്തവും പിന്നെ, സിക്കിം, വെസ്റ്റ് ബെംഗാള്‍, ദില്ലി, പൂന , എന്നിവിടങ്ങളില്‍ പോകുവാനും, അവിടുത്തുകാരുമായി സുഹ്രുത്ത് ബ്ന്ധങ്ങല്‍ ഉണ്ടാക്കുവാനും കഴിഞ്ഞു... അതിനിടയില്‍ പല പല കോഴ്സ്സുകള്‍ പടിക്കുവാനും കഴിഞ്ഞു..
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ തന്നെ ജോലി നോക്കുന്നു നെറ്റ്വര്‍ക്ക് ആന്റ് സിസ്റ്റം അട്മിനിസ്ടേറ്റര്‍ ആയി (തിരൊന്തോരമെ മ്മടെ തിരോന്തോരത്തു) അന്നും ഇല്ല പരാതികള്‍ ഇന്നും ഇല്ല പരാതികള്‍
സുഹ്രുത്ത് ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍ വെരി സിപിള്‍ പക്ഷെ വെരി എനര്‍ജെറ്റിക്ക് ലവിങ്ങ് അന്‍ കേറിങ്ങ് ....
0 സുഹ്രുത്തുക്കള്‍ പറഞ്ഞത്:
Post a Comment