ജീവിതത്തെ ഞാന്‍ ഒരു തീവണ്ടി യാത്രയോട് ഞാന്‍ ഉപമിക്കുകയാണ്.
ആ യാത്രയില്‍ നമ്മള്‍ പലരെയും കണ്ടു മുട്ടും, പരിജയപെടും, ചിലപ്പോള്‍ അവരില്‍ ചിലര്‍ നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ട്ടിക്കും, ജീവിതത്തിലെ സന്തോഷങ്ങള്‍ പങ്കു വെക്കാന്‍ നമ്മോടൊപ്പം കൂടും .
ചിലപ്പോള്‍ വണ്ടി താമസിച്ചുപോകും മറ്റു ചിലപ്പോള്‍ നമ്മള്‍ താമസിച്ചു പോയതിനാല്‍ വണ്ടി മിസ്സായി പോകും വേറെ ചില അവസരങ്ങളില്‍ വണ്ടി ചില സ്റെശനുകളില്‍ പിടിചിടും മറ്റു മറ്റു യാത്രക്കാരെ വഹിച്ചുകൊണ്ട് വരുന്ന തീവണ്ടിയെ നമുക്കു മുന്നേ കടത്തി വിടുവനായി, ചിലപ്പോള്‍ പ്രകൃതി ഷോഭം നിമിത്തം യാത്ര പകുതി വഴിയില്‍ വച്ചവസനിപ്പിക്കേണ്ടി വരും,
എന്നാലും ചെയ്തിടത്തോളം യാത്രയില്‍ നമ്മള്‍ കണ്ടതും കാണിച്ചതും കേട്ടതും കേള്പ്പിച്ചതും നമുക്ക് സന്തോഷം തന്നിരുന്നെങ്കില്‍ ഈ യാത്ര ഇവിടെ തീര്‍ന്നു പോയാല്‍ നമ്മളെന്തിനു വിഷമിക്കണം ???
0 സുഹ്രുത്തുക്കള്‍ പറഞ്ഞത്:
Post a Comment