എന്റെ പൂന്തോട്ടത്തിലെ ഏറ്റവും മനോഹരമായ ചെടി.
ഞാന് ഏറ്റവും കൂടുതല് ഇഷ്ടപെടുന്നതും ആ ചെടിയെ തന്നെ ആയിരുന്നു
അന്ന് രാവിലെ ഞാന് എന്റെ ചെടികള്ക്ക് വെള്ളം പകര്ന്നുനല്കാന് പോയപ്പോള് എന്റെ കണ്ണിനു കുളിര്മയേകുന്ന ആ കാഴ്ച ഞാന് കണ്ടു എന്റെ ചെണ്ടുരോസ മോട്ടിട്ടിരിക്കുന്നു.
ആ മൊട്ടു വിരിഞ്ഞുവരുന്നതും നോക്കി ഞാന് ഇരിപ്പായി
മൂനാം ദിവസം അതാ എന്റെ റോസാ ചെടി എനിക്കായ് എനിക്കായി മാത്രം ഒരു വെളുത്ത അതി മനോഹരമായ ഒരു റോസാ പുഷ്പം നല്കിയിരിക്കുന്നു.
ഈ റോസാ പുഷ്പത്തെ അതിന്റെ ഇതളുകളെ ചവിട്ടി എന്റെ പുഷ്പത്തിന്റെ ഹൃദയരെസം നുകരാന് വരുന്നാ ഉറുമ്പുകളെ ഞാന് ഒരു പച്ച ഈര്കിലി കൊണ്ട് കുത്തി കുത്തി കൊന്നു അപ്പോഴെനിക്കുണ്ടായ വികരമാണോ നമ്മുടെ രാജ്യത്തിന്റെ അതിര്ത്തിയില് കാവല് നില്ക്കുന്നാ ജവാന് മാര്ക്കുണ്ടാകുന്നത് ?
0 സുഹ്രുത്തുക്കള്‍ പറഞ്ഞത്:
Post a Comment