പൂ വിടരുമൊ എന്നറിയാതെ
നട്ടു വളമിട്ടു നീര്‍നല്‍കി വരികയാണീ നാളില്‍
എന്‍ പൂചട്ടി പൊട്ടിച്ചു നിന്‍ വേരിറങ്ങി എന്നിട്ടും
കണ്ടില്ല ഞാനൊരു മൊട്ടു പോലും
എന്തെ കുരുത്തില്ല നിന്‍ തളിലിലക്കിടയില്‍ ഒരു
ചുമന്ന പനിനീര്‍ പുഷ്പ്പത്തിന്‍ മൊട്ടുകള്‍
നിന്‍ ഇലകള്‍ ഇലകള്‍ മുരടിച്ചു എങ്കിലും ,,,,,,,,,,,,,,,,...............!!!!!!!!!!!!!
1 സുഹ്രുത്തുക്കള്‍ പറഞ്ഞത്:
വരും ഒരു ദിനം നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട്...
Post a Comment