പ്രണയലേഖനങ്ങള്‍

ആരൊക്കെയൊ തന്നാരുന്നു പക്ഷെ ഒന്നും ഓര്‍മ്മയില്ല
ഒന്നോരണ്ടൊ ആരുന്നേ ഓര്‍ത്തുവെക്കാമരുന്നു
ഇതു ദിവസവും 4ഉം 5ഉം എണ്ണം അല്ലേ കിട്ടുന്നതു...
 എന്നിട്ടും എല്ലാര്‍ക്കും വെവ്വേറെ ചേരുവകകള്‍  ചേര്‍ത്തു
പൊക്കി പുകഴ്ത്തി ഒന്നിനൊടൊന്നു സാദ്രിശ്യം വരാതെ എല്ലാര്‍ക്കും സമയാസമയം മറുപടി നല്‍കിട്ടൊ 
എന്നെ സമ്മതിക്കണം അല്ലേ...................
.അവസാനം എല്ലാ സ്പന്നികളും എന്നെ ഇട്ടേച്ചു പുതിയ കൂടുകളില്‍ ചേക്കേറി....