ന്യുസ് പേപ്പറുകാര൯ വലിചെറിഞ്ഞ് ടയിംസ് ഒഫ് ഇന്ധ്യ വതില്‍ പലകിയിലിടിച്ചു താഴെ വീണു,,, ആ ശബ്ധം കേട്ടു ഞാ൯ പതിവു പൊലെ ഉറക്കം ഉണറ്ന്നു വാച്ചെടുത്തു നൊക്കി സമയം 6.45 പുറത്തു നല്ലമഞ്ഞ് മടിചു മടിച്ചു ഞാന്‍ പുറത്തിറങ്ങി, ഇപ്പൊ എഴുനേറ്റു പൊയി പേപ്പറ് എടുത്തില്ലെല്‍ ടിഗു (അടുത്ത ഫ്ലാറ്റിലെ ഒരു പൂച്ച്പ്പട്ടി) പേപ്പറു മൊത്തം നാശമാക്കും, പേപ്പറ് എടുത്തു കൊണ്ടുവന്നു അടുത്തു കിടന്ന കസെരയിലെക്കിട്ടുട്ടു ഞാ൯ വീണ്ടും വന്നു മഞുരുകുന്നതും കാത്തു കിടന്നു,
ഇന്നു ഞരാഴ്ചയാണു ജൊലിക്കു പൊകെണ്ടതില്ല് ഈ വെളുപ്പാ൦ കലത്തു
എഴുനെറ്റിട്ടും വലിയ കര്യങ്ങള്‍ ഒന്നും തന്നെ ഇല്ല്.. ഇങനെ ഒക്കെ വിചരിചു
കൊണ്ടു ഞാ൯ വീണ്ടും മയക്കതിലെക്ക് വഴുതി വീണു….
അതാരാണു?? എവിടെയൊ കണ്ട് പരിജയമുള്ളതുപൊലെ തൊന്നുന്നു ഹായ് ഇതു നമ്മുടെ സുബിയല്ലെ? ഹും അതെ സുബി തന്നെ … അതെ കറുത്ത കോട്ട൯ ജീനും ഷര്‍ട്ടും, അവളെ ഞാനാണു അദ്യമയി പാന്റ്റും ഷിര്‍ട്ടുമിടന്‍ നിര്‍ബന്ധിചതു അങനെ അദ്യമയി ഞനവല്‍ക്കു ഒരു ജൊടി പാന്റും റ്റൊപ്പും വാങ്ങി നല്‍കി എന്റെ ഇഷ്ട്ടപെട്ട വെഷം, അതിനു ശേഷം അവളു ചുരിധാറു ഇട്ടു ഞ൯ കണ്ടിട്ടില്ല, എന്റെ ഇഷ്ട്ടങല്‍ അവലുടെ ഇഷ്ട്ടങലായി മറി ഇന്നും അവള് ആ ഇഷ്ട്ങളെ സ്നെഹിക്കുന്നുവൊ? ഞാനെന്റെ മൊബയില്‍ എടുതു അതില്‍ ഞാനെപ്പൊളൊ ഒരിക്കല്‍ അവളുടെ നംബ്ബരു സേവു ചെയ്തു വച്ചിരുന്നു ….
അ കിട്ടി, ഒന്നു വിളിച്ചു നൊക്കാം ഇതു അവളാണെങ്കില്‍ മൊബയിലെടുക്കുന്നതു കണാലൊ?
……ഹായി എന്തു മനൊഹരമയ ഗാനം അവളുടെ കോളറുകളെ സന്തൊഷിപ്പിക്കാനായി ഇട്ടിരിക്കുവാ കള്ളി .. “ഇഷ്ട്മായിരുന്നെനിക്കു നിന്റെതാകുവാ൯ …” എന്നു തുടങ്ങുന്ന ആ മനൊഹര ഗാനം….. അതാ അവള്‍ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നു മൊബയില്‍ എടുക്കുന്നു, അതെ ഇതവളുതന്നെ ഹും എടുക്കട്ടെ …. അവള്‍ മൊബയില്‍ എടുത്തുനൊക്കി , നംബറ് കണ്ടിട്ടു സന്തൊഷവതിയയി ചെവിയൊടു ചേര്‍തു ഹായി ഡിയറ് ……
പെട്ടന്നാണു ആതു സംബവിച്ചതു “മരണം വതില്‍ക്കലൊരുനാളു…….
…ഞെട്ടി ഉണര്‍ന്നു, അതു എന്റെ
മൊബയിലില്‍ നിന്നായിരുന്നു …. എന്റെ ഒഫീസില്‍ നിന്നുള്ള് കാള്‍ … ഞാ൯
വെറുപ്പൊടെ ആ കൊള് എടുത്തു…. സാറ് ഗുഡ് മൊറ്നിങ്…. വെറാറ്യു സാറ്
കാന്യു പ്ലീസ് കം റ്റു ത ഒഫീസ് …. ഞാനെന്റെ സ്വപ്നത്തില്‍ നിന്നു
ഉണര്‍ന്നു … ആ ഫൊണു വിലിച്ചവനെ മനസില്‍ പ്രരാഗിക്കൊണ്ടു ഒഫീസില്‍
പൊകാന്‍ രെടി അയി… ഓഫീസിലൊട്ടു യാത്ര അയി.
വൈകുന്നെരം മൂനു മൂനര അയിക്കാണും എനിക്കു ഒരു പരിജയ്മില്ലാത നംബരില്‍ നിന്നു ഒരു കാളു ഹായി സാറ് ബിജു അല്ലെ ? അതെ അരാണു മനസിലായില്ലാട്ടൊ ! അല്ലെലും ബിജുനു ഒന്നും മനസിലാകില്ലാ ?? പെട്ടന്നു എന്റെ തലയില്‍ ഒരു വെള്ളിടി വെട്ടി രാവിലെ ഞാന്‍ സ്വപ്നതില്‍ കേട്ട അതേ ശബ്ധം !!!!!!!!
സുബി. ഓ ഇറ്റ്സ് യു സുബി സുഗാണൊ നിനക്കു? സുബി ഇപ്പൊ എവിടാ ?
ചത്തിട്ടില്ല് ഞന്‍ ഇപ്പൊ വീട്ടില ഒരു വിവരം അരിയിക്കാ൯ വിളിചതാ എന്റെ
കല്ല്യണമാണു ഡിസംബറ് 26 നു… ബിജു വരുമൊ? ഞാന്‍ നിശബ്ധനയി നിന്നു അപ്പൊ അവള്‍ തുടര്‍ന്നു… എന്നെ ബിജു ഒരിക്കലും മനസിലക്കാന്‍ സ്രെമിചില്ലാ.. ഞാ൯ കരുതി ബിജു എന്നെ മനസിലക്കുമെന്നു… സരന്മില്ലാ ഒരു സുഗമുള്ള് വേദനയായി ഞാന്‍ എന്നും ബിജുനെ ഒര്‍ക്കും…. സുബി നീ വരുന്നൊടീ എന്റെ കൂടെ എന്നു ചൊദിച്ചു കെല്‍ക്കാ൯ ഞാ൯ ഒത്തിരി കൊതിചിരുന്നു കുറെ എറെ നാള്‍ കാത്തു, പിന്നെ മനസിന്റെ ഇഷ്ട്ടങല്‍ വഴി മാറ്റി വീട്ടുകാരുടെ ഇഷ്ടങല്‍ക്കു …………………… എനിക്കറിയണം ബിജു സത്യം പറ ബിജുനു എന്നെ ഇഷ്ട്ടമായിരുന്നൊ?
………… ഞനെന്താ പറയുക പറയണ്ട സമയത്തൊ പറയാ൯ കഴിഞ്ഞില്ലാ ഇനി ഞാ൯ പറഞ്ഞാല്‍.... വേണ്ടാ…..
ഞാന്‍ കെള്‍ക്കാ൯ കൊതിചിരുന്ന ആ വക്കുകളു ഇന്നു പ്രെയൊജനമില്ലതെ
കേട്ടിരിക്കുന്നു …………………..
ഇന്നു വീണ്ടും ഞാ൯ തിരിച്ചാറിഞു സ്നേഹം വെളിപെടുത്താനുള്ളതാണു
വെളിപെടുത്താത്ത സ്നേഹം നഷ്ട്ങ്ങ്‌ളുടെ വേധന മാത്രമാകും നല്‍കുക…….
0 സുഹ്രുത്തുക്കള്‍ പറഞ്ഞത്:
Post a Comment